SPECIAL REPORTമോഹന്‍ലാലിന് ദുബായില്‍ വച്ച് രണ്ട് കോടി നല്‍കിയത് എന്തിന്? ഇറാനിയനായ ഗുല്‍ഷനുമായുള്ള ഓവര്‍സീസ് ഇടപാടുകളിലും വ്യക്തത വേണം; പ്രഥ്വിയ്ക്കൊപ്പം ആന്റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടീസ്; എമ്പുരാന് പക വീണ്ടും ചര്‍ച്ചകളില്‍; ഓവര്‍സീസ് റൈറ്റ് നികുതി വെട്ടിപ്പോ?മറുനാടൻ മലയാളി ബ്യൂറോ6 April 2025 8:09 AM IST
Right 1ക്രൂരമായി കൊല്ലപ്പെട്ട യുവതിയെന്ന നിലയില്‍ ഫോട്ടോ ക്രൈംഫയലില്‍; 'ഒപ്പം' സിനിമയില്‍ ഫോട്ടോ ദുരുപയോഗിച്ചെന്ന് ആരോപിച്ച് യുവതിയുടെ പരാതി; ആന്റണി പെരുമ്പാവൂര്‍ 1,68,000 രൂപ നഷ്ടപരിഹാരം നല്‍കണം; അദ്ധ്യാപികയായ പ്രിന്‍സി ഫ്രാന്‍സിസിന് നീതി കിട്ടിയത് എട്ടുവര്‍ഷത്തിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ2 April 2025 4:44 PM IST
KERALAMകോളേജ് അധ്യാപികയുടെ ഫോട്ടോ അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചു; 'ഒപ്പം' സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനും സംവിധായകന് പ്രിയദര്‍ശനുമെതിരെ പരാതി നല്കി അധ്യാപിക: കോടതി ചിലവടക്കം 2,68,000 രൂപ നഷ്ടപരിഹാരം നല്കാന് വിധിസ്വന്തം ലേഖകൻ2 April 2025 8:05 AM IST
SPECIAL REPORTഎമ്പുരാന് സിനിമയില മാറ്റം ഭയന്നിട്ടല്ല; തെറ്റുതിരുത്തുക ചുമതല; മോഹന്‍ലാലിന് കഥയടക്കം എല്ലാമറിയാം, പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട; സിനിമയില്‍ എഡിറ്റ് ചെയ്തത് 2 മിനിറ്റ്, 'റീഎഡിറ്റഡ് എമ്പുരാന്' ഇന്നുതന്നെ എത്തിക്കാന്‍ ശ്രമം; വിവാദത്തില്‍ ആദ്യമായി പരസ്യമായി പ്രതികരിച്ച് ആന്റണി പെരുമ്പാവൂര്മറുനാടൻ മലയാളി ബ്യൂറോ1 April 2025 11:20 AM IST
Top Stories'അണ്ണന് ചതിച്ചൂലോ ആശാനെ... അണ്ണന് കട പൂട്ടി പോയി'; 'എല്ലാം ഓക്കെ അല്ല അണ്ണാ' എന്നു ചോദിച്ചു തഗ്ഗടിച്ച പൃഥ്വിരാജിന് ആന്റണി പെരുമ്പാവൂര്‍ പോസ്റ്റു പിന്‍വലിച്ചതോടെ ട്രോള്‍; കമന്റ് ബോക്സില്‍ നിറയുന്നത് പണി പാളിയെന്ന കമന്റുകള്മറുനാടൻ മലയാളി ഡെസ്ക്26 Feb 2025 5:36 PM IST
Top Storiesനിര്‍മാതാവ് സുരേഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു ആന്റണി പെരുമ്പാവൂര്‍; ഫിലിം ചേംബര്‍ പ്രസിഡണ്ട് ആന്റണിയുമായി സംസാരിച്ചതോടെ മഞ്ഞുരുക്കം; എമ്പുരാനെതിരെ പ്രതികാര നടപടിയില്ല; മാര്‍ച്ച് മാസത്തില്‍ ഫിലിം ചേംബര്‍ പണി മുടക്കിനുമില്ല; മലയാള സിനിമയിലെ തര്‍ക്കം തീരുന്നുമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 3:07 PM IST
SPECIAL REPORTതടി കുറയ്ക്കാനുള്ള മോദി ചലഞ്ചില്‍ കയറിയ മോഹന്‍ലാല്‍; തൊട്ടടുത്ത ദിവസം ആന്റണി പെരുമ്പാവൂരിന്റെ ഓഫിസില്‍ എത്തിയത് ഇന്കംടാക്സുകാര്; റെയ്ഡ് നടത്തി കൊണ്ടു പോയത് നിരവധി ഫയലുകള്‍; ആശിര്‍വാദ് സിനിമാസില്‍ തുടര്‍ പരിശോധനയ്ക്കും സാധ്യതസ്വന്തം ലേഖകൻ26 Feb 2025 12:51 PM IST
Top Stories25 കോടി പ്രതിഫലം വാങ്ങുന്ന നടന് അതിന് അടയ്ക്കേണ്ട ജി എസ് ടി തുകയും വാങ്ങുന്നത് പ്രൊഡ്യൂസറില്‍ നിന്നും; വേതനത്തില്‍ താരങ്ങള്‍ വിട്ടു വീഴ്ച ചെയ്യേണ്ടി വരും; ആന്റണി പെരുമ്പാവൂര്‍ എല്ലാ അര്‍ത്ഥത്തിലും ഒറ്റപ്പെടും; മാപ്പു പറഞ്ഞില്ലെങ്കില്‍ അംഗത്വം 'താര സംഘടനയില്‍' മാത്രമായി ആന്റണിയ്ക്ക് ചുരുങ്ങും; സുരേഷ് കുമാറിനെ കളി പഠിപ്പിക്കാന്‍ പോയി പണി വാങ്ങി 'ആശിര്‍വാദ് സിനിമാസ്'മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 10:58 AM IST
Top Storiesസിനിമയില്‍ ഒരു താരവും അവിഭാജ്യഘടകമല്ല; അങ്ങനെയെങ്കില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ഉണ്ടാകില്ല; താരങ്ങളെ 6 മാസം കാണാതിരുന്നാല്‍ ജനം മറക്കും; ജി സുരേഷ് കുമാറിന് എതിരായ പോസ്റ്റ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിക്കണം; വെല്ലുവിളി ശരിയല്ല; മോഹന്‍ലാലിനും വിശ്വസ്ത നിര്‍മ്മാതാവിനും എതിരെ പട നയിച്ച് ഫിലം ചേംബര്മറുനാടൻ മലയാളി ബ്യൂറോ24 Feb 2025 4:26 PM IST
SPECIAL REPORT40 കോടി സിനിമയ്ക്ക് തിരികെ കിട്ടിയത് 10 കോടി; നായകന് പ്രതിഫലം 9 കോടി; 25 കോടിയ്ക്ക് മുകളില്‍ സിനിമാ ബജറ്റ് ഉയരരുത്; ഒരു നടന്റെ പ്രതിഫലം 25 കോടിയും! ലിസ്റ്റിന്റെ വിശദീകരണവും താരങ്ങളുടെ സര്‍വ്വാധിപത്യം തകര്‍ത്തു; നിര്‍മ്മതാക്കളില്‍ ആന്റണി ഒറ്റപ്പെട്ടുവോ?മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 9:22 AM IST
EXCLUSIVEആന്റണിയുടെ പിന്നില്‍ ചില വമ്പന്മാര് കളിക്കുകയാണ്, അവര്‍ മുന്നില്‍ വരട്ടെ; പുറത്തു നിന്ന് ഇന്‍വസ്റ്റേഴ്സിനെ കൊണ്ടുവന്നാണ് ഇവര്‍ സിനിമ ചെയ്യുന്നത്; അതൊക്കെ പൊളിയും; 100 കോടി കളക്ട് ചെയ്ത ഒരു സിനിമ ഇവര്‍ കാണിച്ചു തരട്ടെ; ലാലിനോട് വഴക്കിടാന്‍ വയ്യാത്തതിനാല്‍ ഫോണ്‍ എടുത്തില്ല; ഷാജന് സ്കറിയക്ക് മുന്നില്‍ മനസ്സു തുറന്ന് ജി സുരേഷ് കുമാര്മറുനാടൻ മലയാളി ഡെസ്ക്15 Feb 2025 5:27 PM IST
Top Storiesഅഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആര്‍ട്ടിസ്റ്റുകള്‍ക്ക് ഷൂട്ടിങ് സമയത്ത് അതിന്റെ 30 ശതമാനവും ഡബിങ് സമയത്ത് 30 ശതമാനവും ബാക്കി 40 ശതമാനം റിലീസിന് ശേഷവും നല്‍കാം; മലയാള സിനിമ വമ്പന്‍ പ്രതിസന്ധിയില്‍; സൂപ്പര്‍ നടന്മാര് സഹകരിച്ചേ മതിയാകൂവെന്ന സൂചനയുമായി ലിസ്റ്റിന് സ്റ്റീഫനും; മുന്‍നിര നിര്‍മ്മതാവിന്റെ പിന്തുണ സുരേഷ് കുമാറിന്; ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ് വേണ്ടാതീനം!മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 12:50 PM IST